perambranews.com

Total 25468 Posts

വൈത്തിരിയിൽ മധ്യവയസ്ക്കനേയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരിച്ചത് കൊയിലാണ്ടി, ഉള്ള്യേരി സ്വദേശികൾ

വൈത്തിരി: പഴയ വൈത്തിരിയിൽ റിസോട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തൽ തെക്കെ കോട്ടോകുഴി (ഓർക്കിഡ്) പ്രമോദ് (54), ഉളളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി (34) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും റിസോർട്ടിന് ചേർന്ന മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമോദ് നേരത്തെ നാറാത്ത് ഫർണ്ണിച്ചർ കട

കെപി സുരേന്ദ്രൻ പുരസ്‌കാരം രാജാറാം തൈപ്പള്ളിക്ക്; പുരസ്‌കാരം ഏർപ്പെടുത്തിയത് കടത്തനാട് റിസർച്ച് സെന്റർ ആന്റ് റഫറൻസ് ലൈബ്രറി

ഒഞ്ചിയം: നോവലിസ്റ്റും നാടക രചയിതാവുമായിരുന്ന കെപി സുരേന്ദ്രന്റെ സ്മരണാർത്ഥം കടത്തനാട് റിസർച്ച് സെന്റർ ആന്റ് റഫറൻസ് ലൈബ്രറി ഏർപ്പെടുത്തിയ ‘കെ പി സുരേന്ദ്രൻ പുരസ്‌കാരം 2025’ വിതരണം ചെയ്തു. രാജാറാം തൈപ്പള്ളി ഏറ്റുവാങ്ങി. ഗായകനും സംസ്കാരിക പ്രവർത്തകനുമായ വിടി മുരളി അവാർഡ് രാജാറാമിന് കൈമാറി. 10001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. രാജാറാം

ചോറോട് ഈസ്റ്റിലെ ഗ്രാമശ്രീ റസിഡൻസ് അസോസിയേഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ചോറോട്: ചോറോട് ഈസ്റ്റിലെ ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമശ്രീ പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഷമ്മ്യ കെ.ടി.കെ., യുക്ത നമ്പ്യാർ, ദേവ പ്രിയ, അനാമിക, നിഹൽദേവ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. പുഷ്പ മഠത്തിൽ,

ശിശുക്ഷേമ സമിതിയുടെ കീഴിലെ ദത്തെടുക്കൽ കേന്ദ്രങ്ങൾ, ശിശുപരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിവിധ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ശിശുക്ഷേമ സമിതിയുടെ കീഴിലെ ദത്തെടുക്കൽ കേന്ദ്രങ്ങൾ, ശിശുപരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാനേജർ, കോഡിനേറ്റർ, സോഷ്യൽ വർക്കർ കം ഏർളി ചൈൽഡ്ഹു ഡ് എജുക്കേറ്റർ (റസിഡന്റ്) എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ 10-ന് വൈകീട്ട് അഞ്ചിനകം ksccwjob@gmail.com എന്ന ഇ-മെയിലിൽ അയക്കണം. കൂടുതൽ വിവരങ്ങൾ 0471-2324939, 2324932, 7736841162. വിവരങ്ങൾ www.childwelfare.kerala.gov.in വെബ്സൈറ്റിലും ലഭിക്കും.

കോഴിക്കോട് വഴി കർണാകയിലേക്ക് പോകുന്ന ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കർണാടക ട്രാൻസ്‌പോർട്ട് ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഈശ്വരമംഗലം നൈതല്ലൂർ തറമ്മൽ മുസ്തഫയാണ് അറസ്റ്റിലായത്. നടക്കാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളത്തു നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹസ്സനിലേക്കു പോകുന്ന ബസിൽ വച്ചായിരുന്നു അതിക്രമം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. ബസ് കോഴിക്കോട്

കോഴിക്കോട് സ്വദേശികളായ മധ്യവയസ്‌ക്കനേയും യുവതിയേയും വൈത്തിരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വൈത്തിരി: പഴയ വൈത്തിരിയില്‍ റിസോട്ടില്‍ മധ്യവയസ്‌കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശികളായ പ്രമോദ് (53), ബിന്‍സി എന്നിവരാണ് മരിച്ചത്. റിസോട്ടിന് പുറത്തുള്ള മരത്തിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുവരും റിസോട്ടില്‍ മുറിയെടുത്തത്. വൈത്തിരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. Summary: A middle-aged man and a young woman hanged in Vaithiri

ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയത്തിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ ഒഴിവ്. മൂന്ന് ഒഴിവാണുള്ളത്. ഒഴിവുകളിലേക്കുള്ള നിയമന ആഭിമുഖം ജില്ലാ കാര്യാലയത്തിൽ ജനുവരി 9ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495–2300745.

അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ് ആടുകള്‍; രക്ഷകരായെത്തി പേരാമ്പ്ര അഗ്നിരക്ഷാസേന

കായണ്ണ: കായണ്ണ തറവട്ടത്ത് വീട്ടുമുറ്റത്തെ കിണറില്‍ വീണ ആടുകളെ രക്ഷിച്ച് പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്നലെ വൈകീട്ട് 6.30 തോടെയാണ് സംഭവം. തറവട്ടത്ത് മുഹമ്മദ് സലീമിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ആടുകള്‍ വീഴുകയായിരുന്നു. ഏകദേശം 60 അടി താഴ്ച്ചയുള്ളതും ആൾ ഉള്ളതുമായ കിണറിലാണ് രണ്ട് ആടുകള്‍ വീണത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍&റെസ്‌ക്യു ഓഫീസ്സര്‍

വ​ട​ക​ര ന​ഗ​ര​സ​ഭ ഓ​ഫീ​സ് കം ​ഷോ​പ്പി​ങ് കോ​പ്ല​ക്സ് നിർമാണം അവസാനഘട്ടത്തിലേക്ക്; അടുത്തമാസം കെട്ടിടം നാടിന് സമർപ്പിക്കാനുള്ള ഒരുക്കത്തിൽ അധികൃതർ

വ​ട​ക​ര : വ​ട​ക​ര ന​ഗ​ര​സ​ഭ ഓ​ഫീ​സ് കം ​ഷോ​പ്പി​ങ് കോ​പ്ല​ക്സ് കെ​ട്ടി​ട​ നിർമാണം അവസാന ഘട്ടത്തിലേക്ക്. അടുത്തമാസം കെട്ടിടം നാടിന് സമർപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഒ​ന്നാം നി​ല​യു​ടെ പ​ണി ചെറിയൊരു ശതമാനം മാത്രമേ പൂ​ർ​ത്തി​യാ​കാൻ ബാക്കിയുള്ളൂ. 7212.62 മീ​റ്റ​ർ സ്ക്വ​യ​ർ വി​സ്തൃ​തി​യി​ലു​ള്ള​താ​ണ് കെ​ട്ടി​ടം. കെ.​യു.​ആ​ർ.​ഡി.​എ​ഫ്.​സി.​യി​ൽ നി​ന്നും 9 കോ​ടി 16 ല​ക്ഷം രൂ​പ വാ​യ്പ ല​ഭ്യ​മാ​ക്കി​യാ​ണ്

ചൊക്ലി സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു

ചൊക്ലി: ചൊക്ലി സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു. ഗ്രാമത്തി പറമ്പത്ത് പെട്രോൾ പമ്പിന് സമീപം സമീർ പറമ്പത്ത് (51)ആണ് ദുബൈ അൽ ബർഷയിൽ വെച്ച് കുഴഞ്ഞു വീണ് മരിച്ചത്.പരേതരായ പറമ്പത്ത് കാങ്ങാടൻ മമ്മുവിന്റെയും വാളാട്ട് കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ നിടുംബ്രം തൈപറമ്പത്ത് സഫ്നാസ്. മക്കൾ സിനാൻ, സെൻഹ മറിയം (എൻ.എ.എം ഹൈസ്കൂൾ പെരിങ്ങത്തൂർ), മുഹമ്മദ്‌ സയാൻ

error: Content is protected !!