Karthi SA
മുക്കാളി കുന്നുമ്മൽ എം.വി ശാന്ത അന്തരിച്ചു
മുക്കാളി: കുന്നുമ്മൽ എം.വി ശാന്ത അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: സുജിത്ത് കുമാർ, സുനീഷ് കുമാർ, സുസ്മിത. മരുമക്കൾ: അജിത്ത് കുമാർ, റീഷ്മ, ലേഖ. സഹോദരങ്ങൾ: എം.വി ശശി, എം.വി അശോകൻ (കുഴിഞ്ഞവട്ടം പറമ്പിൽ). Description: Mukkali Kunnummal M.V. Santha passed away
പയ്യോളിയില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാര്‍ ജീവനക്കാരന്‍ മരിച്ചു
പയ്യോളി: പയ്യോളിയില്‍ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാര്‍ ജീവനക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ 10.30 തോടെയാണ് സംഭവം. കൂരാച്ചുണ്ട് സ്വദേശി ജോര്‍ജിന്റെ മകന്‍ റിന്‍സ് (30) ആണ് മരിച്ചത്. കൊളാവിപ്പാലത്ത് വീട്ടിലേയ്ക്ക് വൈദ്യുത കണക്ഷനായി പോസ്റ്റ് സ്ഥാപിക്കുന്നതിനിടയില്‍ പോസ്റ്റിന് മുകളില്‍ നിന്നും വൈദ്യുത ലൈനില്‍ കൈതട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് വിറയ്ക്കുന്നത് കണ്ട നാട്ടുകാരും കെ.എസ്.ഇ.ബി
‘വലിയ പന്തൽ സംഘാടകർ ഒരുക്കി, ചൂട്കാലത്ത് ആളുകൾക്ക് തിങ്ങിയിരിക്കേണ്ടി വരുന്നില്ല’; വടകര ജില്ലാ ആശുപത്രിയിലെ പരിപാടിയിൽ ആളുകൾ കുറഞ്ഞതിനെ വിമർശിച്ച് മുഖ്യമന്ത്രി
വടകര: പരിപാടിക്ക് വലിയ പന്തൽ സംഘാടകർ ഒരുക്കി. ചൂട് കാലമായതിനാൽ ആളുകൾക്ക് ഇവിടെ ഇടവിട്ട് ഇരിക്കാൻ പറ്റുന്നുണ്ട്. തിങ്ങിയിരിക്കേണ്ടി വരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നതിനിടയിലാണ് പരിപാടിക്ക് പങ്കാളിത്തം കുറഞ്‍ഞതിനെ മുഖ്യമന്ത്രി വിമർശിച്ചത്. എംഎൽഎ കെകെ രമയും എംപി ഷാഫി പറമ്പിലും പരിപാടിയിൽ നിന്ന് വിട്ടു
കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനം; വിട്ട് നിന്ന് കെ മുരളീധരൻ
കോഴിക്കോട്: ഡിസിസി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് കെ മുരളീധരൻ. ഡിസിസിയുടെ കോഴിക്കോട് ജില്ലാ ആസ്ഥാന മന്ദിരമായ ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്നാണ് മുരളീധരൻ വിട്ട് നിന്നത്. നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും മുരളീധരന്റെ അസാന്നിധ്യം ചർച്ചയായി. കോൺഗ്രസ്സിലെ മുഴുവൻ മുതിർന്ന നേതാക്കളും ഇന്നത്തെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുന്നുണ്ട്. കെ സി വേണുഗോപാലാണ് പരിപാടിയുടെ
ആവര്‍ത്തിച്ച് ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി, കൊയിലാണ്ടി സ്വദേശി ജസ്‌ന സലീമിനെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് സാമുഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായ കൊയിലാണ്ടി സ്വദേശിയായ ചിത്രകാരി ജസ്‌ന സലീമിനെതിരെ കലാപ ശ്രമത്തിന് കേസെടുത്ത് പോലീസ്. കിഴക്കേ നടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്നാണ് എഫ്.ഐ.ആര്‍. കലാപ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. മുന്‍പ് ക്ഷേത്ര സന്നിധിയില്‍ നിന്ന് കേക്ക് മുറിക്കുന്നതടക്കമുള്ള വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേ
കടമേരിയിൽ കാറിൽ എംഡിഎംഎ കടത്താൻ ശ്രമം; ഒഞ്ചിയം,കോട്ടപ്പള്ളി സ്വദേശികൾ ഉൾപ്പടെ 3 പേർ പിടിയിൽ
നാദാപുരം: കടമേരിയിൽ കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. കോട്ടപ്പള്ളി സ്വദേശി മടത്തിൽകണ്ടി എംകെ മുഹമ്മദ്, ഒഞ്ചിയം സ്വദേശി പുതിയോട്ട് കണ്ടി ഫർഷീദ്, കടമേരി പുതുക്കുടി വീട്ടിൽ ജിജിൻ ലാൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 0.09 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ പരിശോധനയിലാണ് കെഎൽ 11
പേരാമ്പ്രയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനം; ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ കണ്ണിന് പരിക്ക്
പേരാമ്പ്ര: സ്ത്രീധനത്തെ ചൊല്ലി പേരാമ്പ്രയില്‍ യുവതിയ്ക്ക് ഗാര്‍ഹിക പീഢനമേറ്റതായി പരാതി. തൃശൂര്‍ സ്വദേശി ചിങ്ങരത്ത് വീട്ടില്‍ സരയു (22)നാണ് ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും പീഡനം നേരിട്ടതായി പരാതി നല്‍കിയത്. മാസങ്ങളോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചന്നൊണ് പരാതി. വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പല തവണകളിലായ് യുവതിയില്‍ നിന്നും സ്വര്‍ണം വാങ്ങിയതായും സരയു പരാതിയില്‍
പേരാമ്പ്ര കടിയങ്ങാട് എംഡിഎംഎയുമായി കുറ്റ്യാടി സ്വദേശികൾ അറസ്റ്റിൽ
പേരാമ്പ്ര: കടിയങ്ങാട് ടൗണിൽ എം ഡി എം എ വാങ്ങാൻ എത്തിയ കുറ്റ്യാടി സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. കുറ്റ്യാടി തൂവോട്ട് പൊയിൽ അജ്നാസ്(33) മീത്തലെ നരിക്കോട്ടുകണ്ടി അൻസാർ(38) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 2 ഗ്രാം എം ഡി എം എ പോലീസ് പിടിച്ചെടുത്തു. കടിയങ്ങാട്ടെ ലഹരി വിൽപ്പനക്കാരനിൽ നിന്നും ലഹരിവസ്തു വാങ്ങാൻ പണം അയച്ചു
സ്വർണ്ണം തൊട്ടാൽ പൊള്ളും; ചരിത്രത്തിലാദ്യമായി പവന് 70000 കടന്നു
കൊച്ചി: സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 200 രൂപ വർധിച്ചു. ഇതോടെ സ്വർണ വില 70160 രൂപയിലെത്തി. ഒരു ഗ്രാമിന് 8770 രൂപയുമായി. യുഎസ് ചൈന വ്യാപാര യുദ്ധം മൂർച്ഛിക്കുന്ന സാഹചര്യത്തിലാണ് സ്വർണ്ണത്തിന് വില കുതിക്കുന്നത്. സ്വർണ്ണ നിക്ഷേപം നിക്ഷേപകരെ ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് ഒരു പരിധിവരെ രക്ഷിക്കുന്നുമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ
വാട്സ്ആപ്പ് ചാറ്റിൽ സുഹൃത്തിന് അയക്കുന്ന ഫോട്ടോ സേവ് ആകുന്നത് തടയാം; ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി’ ഫീച്ചർ വരുന്നു
വാട്സാപ്പിൽ അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി എന്ന പുതിയ ഫീച്ചർ വരുന്നു. ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി’ ഫീച്ചർ നിങ്ങൾ അയക്കുന്ന മീഡിയ ഫയലുകൾ സ്വീകർത്താവിന്റെ ഫോണിൽ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഈ ഫീച്ചർ സജീവമാക്കിയാൽ, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാർക്കും എക്സ്പോർട്ട് ചെയ്തെടുക്കാനും കഴിയില്ല. വാട്സ്ആപ്പിന്റെ ഐഒഎസ് വേർഷനിലെ ചാറ്റുകളുടെ സ്വകാര്യത വർധിപ്പിക്കാനാണ്