ഏക്കാട്ടൂർ കുറ്റിക്കണ്ടി മീത്തൽ ഗോപാലൻ അന്തരിച്ചു
അരിക്കുളം: കാരയാട് ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി മീത്തൽ ഗോപാലൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.
പരേതനായ കോൺഗ്രസ് നേതാവ് കെ.എം.കാണാരന്റെയും പരേതയായ കുട്ടൂലിയുടെയും മകനാണ്.
ഭാര്യ: ജാനു
മക്കൾ: ബാലചന്ദ്രൻ,ഷീബ,ശോഭ,സുമ.
മരുമക്കൾ: സിന്ധു പെരുവണ്ണാമൂഴി,ബാലൻ വാളൂർ,സുധീഷ് കണ്ണിപ്പൊയിൽ,രമേശൻ മൂടാടി.
സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതയായ നാരായണി.