മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ അരിക്കുളം മാവട്ട് തിരുമംഗത്തടത്തില്‍ താമസിക്കും മേലമ്പത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു


അരിക്കുളം: അരിക്കുളം മാവട്ട് തിരുമംഗത്തടത്തില്‍ താമസിക്കും മേലമ്പത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായിയുന്നു.

ഭാര്യ പരേതയായ കിഴക്കെ കാവുതേരി വത്സല. മക്കള്‍: അമ്പിളി (അംഗന്‍വാടി, ഞാണംപൊയില്‍), ഉഷ മേലമ്പത്ത് (ധനലക്ഷ്മി ഫിനാന്‍സ് അരിക്കുളം).

മരുമക്കള്‍: അനില്‍കുമാര്‍ (പൊയില്‍ക്കാവ് ), വേണു മേലമ്പത്ത്. സഹോദരങ്ങള്‍: കാര്‍ത്ത്യായനിയമ്മ (മധുര), നാരായണിയമ്മ മേലമ്പത്ത്