മേപ്പയ്യൂർ കിഴക്കേക്കുനി ആമിന അന്തരിച്ചു


മേപ്പയ്യൂർ: കിഴക്കേക്കുനി ആമിന അന്തരിച്ചു. എൺപത്തി രണ്ട് വയസ്സായിരുന്നു.
ഭർത്താവ്: പരേതനായ അമ്മദ്
മക്കൾ : ആയിഷ, സുബൈദ, ജമീല.

മരുമക്കൾ : അബ്ദുള്ള, ആലികുട്ടി, എം.സി യൂസഫ്

സഹോദരങ്ങൾ: ബാവ, പരേതരായ എടച്ചേരി കൈ പുറത്ത് മൊയ്തി , അബ്ദുള്ള, കുഞ്ഞയിശ