കൊല്ലം പിഷാരികാവിനടുത്ത് 21കാരനെ കാണാനില്ലെന്ന് പരാതി


കൊയിലാണ്ടി: കൊല്ലം പിഷാരികാവിനടുത്ത് 21കാരനെ കാണാനില്ലെന്ന് പരാതി. തളിപ്പുറത്ത് ചെറുവാഴയില്‍ രാജന്റെയും ഷര്‍മ്മിളയുടെയും മകനായ ശ്യാംലാലിനെയാണ് കാണാതായത്.

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയ്ക്കാണ് കാണാതായ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7025262521 ഈ നമ്പറില്‍ ബന്ധപ്പെടുക.