റിപ്പബ്ലിക്ക് ദിനത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി


ഇരിങ്ങത്ത്: റിപ്പബ്ലിക്ക് ദിനത്തില്‍ ശുചീകരണപ്രവര്‍ത്തനം നടത്തി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. പാക്കനാര്‍പുരത്തെ റോഡും പരിസരവുമാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചത്.

 

പ്ലാസ്റ്റിക്ക് മാലിന്യങ്ങളെല്ലാം ശേഖരിച്ചാണ് ശുചീകരണ പ്രവൃത്തി നടത്തിയത്. യൂണിറ്റ് പ്രസിഡന്റ് അഭിന്‍ കുമാര്‍, സെക്രട്ടറി രഗിന്‍ലാല്‍, അരുണ്‍ ദാസ്, ശ്രീജിത്ത് തുടങ്ങിവര്‍ നേതൃത്വം നല്‍കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക