സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സില്‍ അവസരം, വിശദാംശങ്ങള്‍ ചുവടെ
പേരാമ്പ്ര: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സില്‍ കമ്മീഷന് /സാലറി അടിസ്ഥാനത്തില്‍ ആളുകളെ നിയമിക്കുന്നു. നിലവില്‍ മറ്റു ജോലികള്‍ ചെയ്യുന്നവര്‍ക്കും ആ ജോലി നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്ഥാപനത്തിന്റെ ഭാഗമായി (Part time/ Full Time) പ്രവര്‍ത്തിക്കാം.
റിട്ട:ജീവനക്കാര്‍,സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍, റിട്ടയേര്‍ഡ് എന്‍.ആര്.ഐ വീട്ടമ്മമാര്‍, പൊതുപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മുന്‍ഗണന.
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി/ ഡിഗ്രി
പ്രായം: 25 വയസുമുതല്‍ 65 വരെ .
താല്പര്യമുള്ളവര്ക്ക് മാനേജറുടെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ബബിന (ഡവലപ്മെന്റ് മാനേജര്‍),ഫോണ്‍ നമ്പര്‍ : 7306830862