മേപ്പയ്യൂർ മഞ്ഞക്കുളത്ത് ഉണിച്ചിത്തൻകണ്ടി ദാമോദരൻ അന്തരിച്ചു


മേപ്പയ്യൂർ: മഞ്ഞക്കുളത്ത് ഉണിച്ചിത്തൻകണ്ടി ദാമോധരൻ
അന്തരിച്ചു. 61 വയസ്റ്റായിരുന്നു.
ഭാര്യ: ചന്ദ്രിക. മക്കൾ: നിധിൻ, നിത്യ.
മരുമക്കൾ: സുജിന കീഴരിയൂർ,
സനൽ മടത്തും ഭാഗം. സഹോദരങ്ങൾ: രവീന്ദ്രൻ, ബാബു, സുരേഷ്, ശോഭന, പരേതനായ ശങ്കരൻ.