മേപ്പയ്യൂര്‍ വലിയ പറമ്പില്‍ കണാരന് അന്തരിച്ചു
മേപ്പയ്യൂര്‍: വടക്കെ തിരുവോത്ത് കുന്നുമ്മല്‍ താമസിക്കും വലിയ പറമ്പില്‍ കണാരന് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ നാരായണി. മക്കള്‍: വസന്ത, ബാലകൃഷ്ണന് (സി.പി.ഐ.എം ഇ ആര് സെന്റര്‍ ബ്രാഞ്ച് അംഗം), കമല. മരുമക്കള്‍: ഷനിത ചേനോളി, ഹരീന്ദ്രന്‍ തൃശ്ശൂര്‍.
സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്, മാത.