മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് തയ്യുള്ള പറമ്പില്‍ സൂപ്പി അന്തരിച്ചു
മേപ്പയ്യൂര്‍: മഞ്ഞക്കുളത്ത് തയ്യുള്ള പറമ്പില്‍ സൂപ്പി അന്തരിച്ചു. എണ്‍പത്തി രണ്ട് വയസ്സായിരുന്നു. ഖബറടക്കം നാളെ രാവിലെ 8 മണിക്ക് എളമ്പിലാട് ജുമാ മസ്ജിദില്‍ നടക്കും.
ഭാര്യ: പാത്തുമ്മ
മക്കള്‍: മുഹമ്മദ്, റംല, ഷംസുദ്ദീന് (ഖത്തര്‍)
മരുമക്കള്‍: ഹലീല (, ടീച്ചര്‍ എം.എം.എസ് സ്ക്കൂള് മാഹി ) സഫീന.
സഹോദരങ്ങള്‍: അബ്ദുള്ള.ടി.പി, പാത്തുമ്മ, സൈനബ, പരേതനായ കുഞ്ഞിമൊയ്തി.