മേപ്പയ്യൂര്‍ പാവട്ടുകണ്ടി മുക്ക് ഫാത്തിമ അന്തരിച്ചു


മേപ്പയ്യൂര്‍: പാവട്ടുകണ്ടി മുക്ക് ഫാത്തിമ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. പരേതനായ ചെറിയ പാവട്ടു കണ്ടി അമ്മതിന്റെ ഭാര്യയാണ്.

മക്കള്‍: കുഞ്ഞമ്മദ് ടി.സി (മസ്‌ക്കത്ത്), പരേതയായ റസിയ, മുജീബ്, നജ്മ, സറീന, നജ്‌ല, അജ്മല്‍ (ഖത്തര്‍).
മരുമക്കള്‍: മൊയ്തീന്‍ (തുറയൂര്‍), മുസ്തഫ (കുട്ടോത്ത്), റഫീഖ് (പറമ്പത്ത്), റഹ്മത്ത്, നസീറ, ഹഫ്‌നി.
സഹോദരങ്ങള്‍: ടി.സി അഹമ്മദ്, ടി.സി ഇസ്മയില്‍.