മേപ്പയ്യൂര്‍ നരക്കോട് നടുക്കണ്ടി മീത്തല്‍ നാരായണന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: നരക്കോട് നടുക്കണ്ടി മീത്തല്‍ പരേതരായ പാച്ചര്‍-കുട്ടൂലി എന്നിവരുടെ മകന്‍ നാരായണന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: പരേതയായ സുമതി
മകള്‍: ഹര്‍ഷ
മരുമകന്‍: ഷാജി മന്ദങ്കാവ്
സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍ , കല്യാണി , ദാമോദരന്‍ എന്‍. എം (കെ.എസ്.കെ.ടി.യു പേരാമ്പ്ര ഏരിയ സെക്രട്ടറി), ദേവി, അശോകന്‍ , കമല, പരേതനായ ബാലന്‍