മേപ്പയ്യൂര്‍ കൊല്ലറോത്ത് നാരായണന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കൊല്ലറോത്ത് നാരായണന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ജാനുവാണ് ഭാര്യ.

മക്കള്‍: ബിന്ദു , ബിജു, ബിനു.
മരുമക്കള്‍: നാരായണന്‍ (നരക്കോട്), ഷീജ, രജില.
സഹോദരങ്ങള്‍: അമ്മാളു, ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍, പരേതരായ കുഞ്ഞിരാമന്‍, കണാരന്‍ .