മേപ്പയ്യൂര്‍ എളമ്പിലാട്ടെടുത്തില്‍ കെ.വി രാരിച്ചന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: എളമ്പിലാട്ടെടുത്തില്‍ കെ.വി. രാരിച്ചന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. സംസ്‌കാരം നാളെ രാവിലെ ഒമ്പത് മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ: സരള നടുവിലക്കണ്ടി.
മക്കള്‍: സുരേഷ് (ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിംസ്, ഊട്ടി), സുജാത.
മരുമക്കള്‍: സത്യന്‍ മേപ്പയൂര്‍ (റിട്ട: അധ്യാപകന്‍), രഞ്ജിനി (സെന്റ് മീരാസ് പബ്ലിക്ക് സ്‌ക്കൂള്‍, പേരാമ്പ്ര)
സഹോദരി: പരേതയായ മാത.