മുയിപ്പോത്ത് മന്ദന്‍ കണ്ടി മീത്തല്‍ ഗോപാലന്‍ അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്ത് മന്ദന്‍ കണ്ടി മീത്തല്‍ ഗോപാലന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ലീലയാണ് ഭാര്യ.

മക്കള്‍: ലിഷ, ലതീഷ്, ലിനീഷ്.
മരുമക്കള്‍: രാജന്‍ (കുറ്റ്യാടി), ഭവ്യ, രമ്യ.
സഹോദരങ്ങള്‍: ജാനു (പന്നിമുക്ക്), ലീല (പയ്യോളി), അമ്മാളു (മുയിപ്പോത്ത്), പരേതരായ കുഞ്ഞിക്കണ്ണന്‍, കല്യാണി.