മുയിപ്പോത്തെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പട്ടയാട്ട് സൂപ്പി അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്തെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പട്ടയാട്ട് സൂപ്പി അന്തരിച്ചു. എഴുപത്തി അഞ്ച് വയസ്സായിരുന്നു.
ഭാര്യ: ഫാത്തിമ.
മക്കള്‍: ആംസിസ് മുഹമ്മദ്, റഷീദ്, റഹ്‌മത്ത്
മരുമക്കള്‍: സൗദ, ഹസീന, മുഹമ്മദ്.
സഹോദരങ്ങള്‍: അബ്ദുല്ല പട്ടയാട്ട് (കര്‍ഷക കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട്), ഹമീദ് (ഫര്‍ണീച്ചര്‍ ഷോപ്പ്, പരേതരായ മൊയ്തി, അബ്ദുറഹ്‌മാന്‍.