മിച്ചഭൂമി സമരത്തില്‍ ജയില്‍വാസം അനുഭവിച്ച കല്ലങ്കിയില്‍ ഗോപാലന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: മിച്ചഭൂമി സമരത്തില്‍ ജയില്‍വാസം അനുഭവിച്ച കല്ലങ്കിയില്‍ ഗോപാലന്‍ അന്തരിച്ചു. 68 വയസായിരുന്നു.

സുജാത (സി.പി.ഐ.എം നരക്കോട് സൗത്ത് ബ്രാഞ്ച്)യാണ് ഭാര്യ. മക്കള്‍: സുഗജ, അമൃത. മരുമക്കള്‍: മോഹന്‍ദാസ് (കുറുവങ്ങാട്), സന്ദീപ് (നന്തി). സഹോദരങ്ങള്‍: ജാനു, ദാമോദരന്‍, ദേവി, ബാലകൃഷ്ണന്‍, കമലാക്ഷി, ശോഭന, പരേതനായ നാരായണന്‍. സംസ്‌കാരം കോഴിക്കോട് നടക്കും.