ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സഹോദരന്‍ ഉള്ളിയേരി കുന്നുമ്മല്‍ കെ.ഗോപാലന്‍ അന്തരിച്ചു



ഉള്ളിയേരി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന്‍ ഉള്ളിയേരി കുന്നുമ്മല്‍ കെ ഗോപാലന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്‌ക്കാരം.

ഭാര്യ: സതി.
മകന്‍: അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്).
സഹോദരങ്ങള്‍: കെ.ഗംഗാധരന്‍, ബിജെപി മുന്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ഭാസ്‌ക്കരന്‍ , നാരായണി, ജാനു, മാധവി, ദേവി.