പേരാമ്പ്രയില്‍ ഗ്രാന്റ് ഹൗസ് മുന്‍ ജീവനക്കാരന്‍ വിജയന്‍ നിര്യാതനായി
പേരാമ്പ്ര: മമ്മിളിക്കുളം പരേതനായ മൊടോന്തറമല്‍ കണാരന്റെ മകന്‍ വിജയന്‍ നിര്യാതനായി. പേരാമ്പ്ര ഗ്രാൻറ് ഹൗസിലെ മുൻ ജീവനക്കാരനാണ്. അറുപത്തിരണ്ട് വയസായിരുന്നു. ചിരുതയുടെ മകനാണ്. നളിനിയാണ് ഭാര്യ. ജിന്‍സി, അനൂജ, അനുദേവ് എന്നിവര്‍ മക്കളാണ്.
മരുമക്കൾ: രാഹുല്‍ (ചെറുക്കാട്, ദിയ ഗോള്‍ഡ് പേരാമ്പ്ര). സഹോദരങ്ങള്‍: ബാലന്‍ എം.ടി (റിട്ട.എച്ച് എം, വിളയാട്ടൂര്‍ എളമ്പിലാട് എല്‍പി), നാരാണന്‍ (ശ്രീകൃഷ്ണ സ്റ്റോര്‍ & ഫ്‌ളോര്‍ മില്‍ മമ്മിളിക്കുളം ആക്കൂപ്പറമ്പ്), ലീല പറമ്പത്ത്.