പേരാമ്പ്രയില്‍ 96 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പേരാമ്പ്ര: പേരാമ്പ്രയില്‍ 96 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു ജനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്. ചെറുവണ്ണൂരില്‍ 19 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭയില്‍ എല്ലാ വിധ ജാഗ്രതാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പേരാമ്പ്രയിലെ ഇന്നത്തെ കോവിഡ് കണക്ക് ഒറ്റനോട്ടത്തില്‍
പേരാമ്പ്ര – 32
മേപ്പയ്യൂര്‍- 10
ചെറുവണ്ണൂര്‍ – 19
കായണ്ണ – 10
കൂത്താളി – 6
നൊച്ചാട്- 19