പേരാമ്പ്ര വാളൂര്‍ പാറച്ചാലില്‍ നാരായണന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: വാളൂര്‍ പാറച്ചാലില്‍ നാരായണന്‍ നായര്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു,

ഭാര്യ: നാരായണിയമ്മ.
മക്കള്‍: ലീല, തങ്കം.
മരുമക്കള്‍: സദാനന്ദന്‍, രവി
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നായര്‍, ദാമോദരന്‍ നായര്‍