പേരാമ്പ്ര വാളൂരിലെ മന്നത്തത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: വാളൂരിലെ മന്നത്തത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. പരേതയായ കല്യാണി അമ്മയാണ് ഭാര്യ.

മക്കള്‍: രവീന്ദ്രന്‍, സാവിത്രി, ജയപ്രകാശ് (റിട്ട. ഡ്രൈവര്‍ കെ എസ് ആര്‍ ടി സി ), ഇന്ദിര.
മരുമക്കള്‍: മീനാക്ഷി, ഗംഗാധരന്‍ നായര്‍ (തൃക്കുറ്റി ശ്ശേരി), റീജ, ഉണ്ണി മാധവന്‍ നായര്‍ ( കൂട്ടാലിട ).