പേരാമ്പ്ര മേഖലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും 100 ന് മുകളില്‍ പുതിയ രോഗികള്‍; ഇന്ന് 148 പേര്‍ക്ക് കൊവിഡ്, കായണ്ണയും കീഴരിയൂരും കേസുകള്‍ കൂടുന്നു, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 148 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 148 കണക്ക്. കായണ്ണ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 7 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഒരാളുടെ രോഗ ഉരവിടം വ്യക്തമല്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 6
അരിക്കുളം- 18
ചക്കിട്ടപ്പാറ – 12
ചങ്ങരോത്ത് -13
ചെറുവണ്ണൂര്‍ – 6
കായണ്ണ – 25
കീഴരിയൂര്‍-20
കൂത്താളി – 10
മേപ്പയൂര്‍ -14
നൊച്ചാട്- 17
തുറയൂര്‍ – 6
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളും അവ ഉള്‍പ്പെടുന്ന കാറ്റഗറിയും
- കാറ്റഗറി ബി (ടി പി ആര് 5 ശതമനത്തിനും 10 നും ഇടയില്‍)
1. പേരാമ്പ്ര
2. ചക്കിട്ടപ്പാറ
3. കീഴരിയ്യൂര്‍
4. തുറയൂര്‍ - കാറ്റഗറി സി (ടി പി ആര് നിരക്ക് 10 ശതമാനത്തിവും 15 നും ഇടയില്‍)
1. കായണ്ണ
2. ചെറുവണ്ണൂര്‍
3. മേപ്പയ്യൂര്‍ - കാറ്റഗറി ഡി ( ടി പി ആര് 15 ശതമാനത്തിന് മുകളില്‍)
1. കൂത്താളി
2. അരിക്കുളം
3. ചങ്ങരോത്ത്
4. നൊച്ചാട്