പേരാമ്പ്ര മായിച്ചേരി ദേവകി ബ്രാഹ്മണി അമ്മ അന്തരിച്ചു
പേരാമ്പ്ര: മായിച്ചേരി ദേവകി ബ്രാഹ്മണി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. പരേതനായ കൃഷ്ണന് നമ്പീശനാണ് ഭര്‍ത്താവ്.
മക്കള്‍: ശ്യാമള, ശൈലജ, സജിത (റിട്ട. അധ്യാപിക പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂള്‍), സുനിത.
മരുമക്കള്‍: ശിവദാസന്‍ (റിട്ട. എഞ്ചിനീയര്‍ എന്‍ടിപിസി), രാജഗോപാലന്‍ (റിട്ട. എഞ്ചിനീയര്‍ എന്‍.ടി.പി.സി), രാമകൃഷ്ണന് സരയു (റിട്ട. അധ്യാപകന് പാലോറ ഹയര്‍ സെക്കണ്ടറിസ്കൂള്), ഹരീന്ദ്രനാഥ് (ജനറല്‍ മാനേജര്‍ ഐ.ഒ.സി ഡല്‍ഹി).