പേരാമ്പ്ര നല്ലാശ്ശേരി ചന്ദ്രമതി അമ്മ അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്രയിലെ മുന്‍ പഞ്ചായത്ത് അംഗം നല്ലാശ്ശേരി പരേതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ ചന്ദ്രമതി അമ്മ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

മക്കള്‍: രതീഷ് കുമാര്‍ (ബിസിനസ്), സുനില്‍ കുമാര്‍ (ഗള്‍ഫ്), സുനിത (ഹോം ഷോപ്പ്‌ കോര്‍ഡിനേറ്റര്‍, ബാലുശ്ശേരി).
മരുമക്കള്‍: അനില്‍കുമാര്‍ തിരുവോട് ( സ്റ്റേറ്റ് ഫാമിങ്ങ് കോര്‍പ്പറേഷന്‍, പുനലൂര്‍), ഷൈന കെ.ദാസ്, വിജിത്ര