പേരാമ്പ്ര തോട്ടത്താം കണ്ടിയിലെ മുഞ്ഞോറേമ്മല്‍ ലീല അന്തരിച്ചു


പേരാമ്പ്ര: തോട്ടത്താം കണ്ടിയിലെ മുഞ്ഞോറേമ്മല്‍ ലീല അന്തരിച്ചു. അമ്പത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍ .
മക്കള്‍ : അഭിനവ് , ലിബിന
സഹോദരന്‍: ശ്രീധരന്‍