പേരാമ്പ്ര കരികണ്ടന്‍പാറ എടവത്ത് ഖാസിം അന്തരിച്ചു


പേരാമ്പ്ര: കരികണ്ടന്‍പാറ എടവത്ത് ഖാസിം അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു.

ഭാര്യ: ഖദീജ.
മക്കള്‍: മുജീബ് , നിഷാദ് ,സറീന
മരുമകന്‍: ജാഫര്‍.
സഹോദരങ്ങള്‍: മഹമൂദ്, ഉസ്മാന്‍, അഹമ്മദ്, പരേതരായ ഇബ്രാഹിം, അസീസ്, അബൂബക്കര്‍.