പുളിയഞ്ചേരി രാരോത്ത് മീത്തല്‍ ബാലന്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി രാരോത്ത് മീത്തല്‍ ബാലന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ലീല. മകന്‍: ബിജു. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ നായര്‍, മീനാക്ഷി അമ്മ, ശാന്തമ്മ.