പാറക്കൂല്‍ ജുമാ മസ്ജിദ് മുന്‍ ട്രഷററും, റിട്ടയേഡ് അധ്യാപകനുമായ പി.കെ അമ്മത് മാസ്റ്റര്‍ അന്തരിച്ചു


പേരാമ്പ്ര: പാറക്കൂല്‍ ജുമാ മസ്ജിദ് മുന്‍ ട്രഷററും, കീഴല്‍ ദേവീവിലാസം യു.പി സ്‌കൂള്‍ റിട്ടയേഡ് അധ്യാപകനുമായിരുന്ന പി.കെ അമ്മത് മാസ്റ്റര്‍ അന്തരിച്ചു. എഴുപത് വയസ്സാണ്.

ഭാര്യ :ഫാത്തിമ
മക്കള്‍: ഷംസുദ്ദീന്‍ (അധ്യാപകന്‍,സീതി സാഹിബ് എച്ച്.എസ്.എസ് തളിപ്പറമ്പ്), സിറാജുദ്ദീന്‍(അധ്യാപകന്‍, പുളിയനമ്പ്രം എം യു.പി.എസ്), സാജിത(അധ്യാപിക, ഗണപത് എല്‍.പി.എസ് വെസ്റ്റ് ‘കല്ലായി )
മരുമക്കള്‍: നിഷാദ് ചങ്ങരം വെള്ളി (സബ്ട്രഷറി, പയ്യോളി), ഷമീന (അധ്യാപിക, കുപ്പം യു.പി. എസ്,കണ്ണൂര്‍), സഫ്വാന (അധ്യാപിക, മുയിപ്പോത്ത് ഈസ്റ്റ് എല്‍.പി.എസ്)
സഹോദരങ്ങള്‍: പി.കെ.മൊയ്തീന്‍ (ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), പി കെ.പോക്കര്‍ (ഖത്തര്‍), പി.കെ.കുഞ്ഞബ്ദുള്ള ( പ്രവാസി ), പി.കെ.കുഞ്ഞാമി ( ചെറുവണ്ണൂര്‍)