പട്ടാണിപ്പാറ നവീന ഗ്രന്ഥശാല ആന്‍ഡ് തിയേറ്റേഴ്‌സിന്റെ മുന്‍കാല പ്രവര്‍ത്തകന്‍ തോമസ് വേനക്കുഴിയില്‍ അന്തരിച്ചു


പേരാമ്പ്ര:പട്ടാണിപ്പാറ നവീന ഗ്രന്ഥശാല ആന്‍ഡ് തിയേറ്റേഴ്‌സിന്റെ മുന്‍ കാല പ്രവര്‍ത്തകന്‍ തോമസ് വേനക്കുഴിയില്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: മേരി.
മക്കള്‍: ബിജു തോമസ്, ബിനു തോമസ്, ജോസഫ് തോമസ്, മാത്യു തോമസ്.
മരുമക്കള്‍: സ്മിത, മിനി, ഷീബ, മെല്‍ബീന.
സഹോദരങ്ങള്‍: മേരി, അന്നമ്മ , ഏലിക്കുട്ടി പരേതരായ വര്‍ഗീസ്, ആന്റണി, ജോസ്.