നൂറ്റിയാറ് വയസ്സുള്ള എരവട്ടൂര്‍ ആനേരിക്കുന്നിലെ കേളോത്ത് മഠത്തില്‍ മീത്തല്‍ കണ്ണന്‍ അന്തരിച്ചു


പേരാമ്പ്ര:എരവട്ടൂര്‍ ആനേരിക്കുന്നിലെ കേളോത്ത് മഠത്തില്‍ മീത്തല്‍ കണ്ണന്‍ അന്തരിച്ചു. നൂറ്റിയാറ് വയസ്സായിരുന്നു.

ഭാര്യ: പരേതയായ കുട്ടൂലി.
മക്കള്‍: പരേതനായ നാരായണന്‍, ശങ്കരന്‍, നാരായണി.
മരുമക്കള്‍: ദേവകി, കമല, പരേതനായ ചെക്കോട്ടി.
സഹോദരങ്ങള്‍: പരേതരായ ചോയി, കേളപ്പന്‍, പാച്ചര്‍, മാത.