നായക്കനവയലിൽ വാസുദേവൻ അന്തരിച്ചു
കൊയിലാണ്ടി: മണമൽ ഹോമിയോ ഹോസ്പിറ്റലിന് സമീപം ചെമ്പിൽ വയലിൽ താമസിക്കും നയക്കനവയലിൽ വാസുദേവൻ 58 വയസ്സ് അന്തരിച്ചു. അമ്മ: ജാനകി. അച്ഛൻ: പരേതനായ കേളുക്കുട്ടി.
ഭാര്യ: സുജാത. മക്കൾ: അനുഷാദേവ്, സ്നേഹാദേവ്. സഹോദരങ്ങൾ: പ്രദീപൻ, ബാബുരാജ്, ശാന്തകുമാരി, വാസന്തി.
മരുമകൻ: വിനയരാജ്. സഞ്ചയനം: ഞാറാഴ്ച.