നരയംകുളം ചെങ്ങോടുമ്മല്‍ കാര്‍ത്ത്യായനി അന്തരിച്ചു


പേരാമ്പ്ര: നരയംകുളം ചെങ്ങോടുമ്മല്‍ കാര്‍ത്ത്യായനി അന്തരിച്ചു. എഴുപത് വയസ്സാണ്. പരേതനായ ചന്തുവാണ് ഭര്‍ത്താവ്.

മക്കള്‍: അശോകന്‍, സോമന്‍, റീന.
മരുമക്കള്‍: വസന്ത, കോമള, രവി (മൂലാട്).