തുറയൂര്‍ തേവും കുനി നഫീസ അന്തരിച്ചു


തുറയൂര്‍: തേവും കുനി നഫീസ അന്തരിച്ചു. അമ്പത്തിയെട്ട് വയസ്സായിരുന്നു. പരേതനായ നടേമ്മല്‍ അലി കുഞ്ഞിയാണ് ഭര്‍ത്താവ്.

മക്കള്‍: റഹീമ, ജസ്ന, ബുഷ്റ, നസ്‌റീന.
ജാമാതാക്കള്‍: നിഷാല്‍ (എല്ലോറ ഫര്‍ണിച്ചര്‍ ), സുനൈദ് (പയ്യോളി നഗരസഭ കൗണ്‍സിലര്‍), നിജാദ് (ഖത്തര്‍).
സഹോദരങ്ങള്‍: മുണ്ടാളി അമ്മത്, മറിയം തിക്കോടി , ഫാത്തിമ കിഴക്കയില്‍, ഖദീജ തിക്കോടി, സഫിയ എടപ്പള്ളി, ഷെരീഫ നന്തി.