തുറയൂര്‍ കുലുപ്പയിലെ കോറോത്തും കണ്ടി മീത്തല്‍ അമ്മാളു അമ്മ അന്തരിച്ചു
തുറയൂര്‍: വിളയാട്ടൂര്‍ കുലുപ്പയിലെ പരേതനായ കോറോത്തും കണ്ടി മീത്തല്‍ രയരപ്പന്‍നായരുടെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. സഞ്ചയനം ബുധനാഴ്ച.
മക്കള്‍: പരേതനായ നാരായണന്‍ , സരോജിനി ,വസന്ത, കൃഷ്ണദാസ്.
മരുമക്കള്‍: സൗദാമിനി, ദാമോധരന്‍, മോഹനന്‍ നരയംകുളം, ഷോലി .
സഹോദരങ്ങള്‍: പരേതരായ പുതിയെടുത്ത് കുന്നുമ്മല്‍ ശങ്കരന്‍നായര്‍, കാരയില്‍ മീത്തല്‍ നാരായണന്‍ നായര്‍, പുതിയെടുത്ത് കുന്നുമ്മല്‍ ലക്ഷ്മി അമ്മ, അനന്തന്‍ നായര്‍ ചെരണ്ടത്തൂര്‍ , കൊളവട്ടുങ്കല്‍, അച്ചുതന്‍ നായര്‍, പുതിയെടുത്ത് കുന്നുമ്മല്‍ രയരപ്പന്‍ നായര്‍.