തുറയൂര്‍ ഇരിങ്ങത്തെ തോട്ടുമ്മല്‍കുനി ജാനകി അന്തരിച്ചു


തുറയൂര്‍: ഇരിങ്ങത്ത് തോട്ടുമ്മല്‍കുനി ജാനകി അന്തരിച്ചു. തൊണ്ണൂറ്റി ഒന്ന് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമനാണ് ഭര്‍ത്താവ്.

മക്കള്‍: പത്മാവതി, അശോകന്‍, പ്രകാശന്‍, വിജയന്‍, ബിന്ദു.
മരുമക്കള്‍: ശ്രീധരന്‍, ബാബു, ശ്രീലത, വിലാസിനി, മിനി