താഴെ കുണ്ടിൽ ഇബ്രാഹിം അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം താഴെ കുണ്ടിൽ ഇബ്രാഹിം അന്തരിച്ചു. 65 വയസ്സായിരുന്നു.
ഭാര്യ: മറിയം. മക്കൾ: ഹാരിസ് (ഖത്തർ), ഷംസീർ (സൗദി), ശുഹൈബ്, നുസ്രത്ത്, ആഫില. മരുമക്കൾ: സാദിഖ് (ദുബൈ), സഫാദ് (ഉള്ളൂർ), ജസീല, റുബീന.