താരേമ്മൽ എ.സി.രവീന്ദ്രൻ അന്തരിച്ചു


പയ്യോളി: ചൊറിയഞ്ചാൽ താരേമ്മൽ എ.സി.രവീന്ദ്രൻ 68 വയസ്സ് അന്തരിച്ചു. അച്ഛൻ: പരേതനായ കേളപ്പൻ. അമ്മ: ജാനു. ഭാര്യ: പ്രീത. മക്കൾ: രസിത, രഞ്ജിത്ത്. മരുമക്കൾ: ബാബു (മണിയൂർ), ഷസീന. സഹോദരങ്ങൾ: രാജീവൻ (ബഹറൈൻ), ബാലകൃഷ്ണൻ, ഇന്ദിര, ഗിരിജ, സരള.