ജില്ലയിൽ ഇന്ന് 4990 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു; ടി.പി.ആർ- 24.66 ശതമാനം


കോഴിക്കോട്: ജില്ലയിൽ ഇന്ന് 4990 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ നാലുപേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 11 പേരും പോസിറ്റീവായി. 161 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4814 പേർക്ക് പോസിറ്റീവായി.

ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2577 പേർകൂടി രോഗമുക്തി നേടി.
പുതുതായി വന്ന 6804 പേർ ഉൾപ്പെടെ ജില്ലയിൽ 89,346 പേർ നിരീക്ഷണത്തലുണ്ട്. ജില്ലയിൽ ഇതുവരെ 3,75,283 പേർ നിരീക്ഷണം പൂർത്തിയാക്കി. 21,422 സ്രവസാമ്പിൾ പരിശോധനക്കയച്ചു. 24.66% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ).

വിദേശത്ത് നിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ – 4

കോഴിക്കോട് കോർപ്പറേഷൻ – 1
ഫറോക്ക് – 1
വേളം – 2

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ – 11

കോഴിക്കോട് കോർപ്പറേഷൻ – 3
കടലുണ്ടി – 3
കൊയിലാണ്ടി – 2
കോട്ടൂർ – 1
കുരുവട്ടൂർ – 1
മേപ്പയൂർ – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ -161

കോഴിക്കോട് കോർപ്പറേഷൻ – 18
ആയഞ്ചേരി – 3
അഴിയൂർ – 2
ബാലുശ്ശേരി – 1
ചെക്കിയാട് – 7
എടച്ചേരി – 1
ഫറോക്ക് – 17
കടലുണ്ടി – 10
കാക്കൂർ – 1
കുന്നുമ്മൽ – 3
കുറുവട്ടൂർ – 1
മണിയൂർ – 1
മേപ്പയൂർ – 3
നരിപ്പറ്റ – 4
നാദാപുരം – 25
നരിക്കുനി – 3
നെച്ചാട് – 2
ഒളവണ്ണ – 6
പയ്യോളി – 2
പേരാമ്പ്ര – 1
പെരുമണ്ണ – 3
പുറമേരി – 14
രാമനാട്ടുകര – 2
തലക്കുളത്തൂർ – 1
വടകര – 4
തൂണേരി – 7
വളയം – 5
വാണിമേൽ – 13
വില്ല്യാപള്ളി – 1

സമ്പർക്കംവഴി പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട്
ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 1489
അരിക്കുളം – 20
അത്തോളി – 31
ആയഞ്ചേരി – 22
അഴിയൂർ – 15
ബാലുശ്ശേരി – 40
ചക്കിട്ടപ്പാറ – 36
ചങ്ങരോത്ത് – 44
ചാത്തമംഗലം – 77
ചെക്കിയാട് – 25
ചേളന്നൂർ – 86
ചേമഞ്ചേരി – 19
ചെങ്ങോട്ട്കാവ് – 91
ചെറുവണ്ണൂർ – 30
ചോറോട് – 49
എടച്ചേരി – 20
ഏറാമല – 84
ഫറോക്ക് – 59
കടലുൺണ്ടി – 11
കക്കോടി – 46
കാക്കൂർ – 35
കാരശ്ശേരി – 67
കട്ടിപ്പാറ – 33
കാവിലുംപാറ – 15
കായക്കൊടി – 11
കായണ്ണ – 47
കീഴരിയൂർ – 20
കിഴക്കോത്ത് – 15
കോടഞ്ചേരി – 69
കൊടിയത്തൂർ – 31
കൊടുവള്ളി – 38
കൊയിലാണ്ടൺി – 66
കുടരഞ്ഞി – 10
കൂരാച്ചുണ്ട് – 6
കൂത്താളി – 21
കോട്ടൂർ – 13
കുന്ദമംഗലം – 69
കുന്നുമ്മൽ – 20
കുരുവട്ടൂർ – 54
കുറ്റ്യാടി – 33
മടവൂർ – 59
മണിയൂർ – 61
മരുതോങ്കര – 21
മാവൂർ – 77
മേപ്പയ്യൂർ – 102
മൂടാടി – 24
മുക്കം – 76
നാദാപുരം – 30
നടുവണ്ണൂർ – 19
നൻമണ്ട – 33
നരിക്കുനി – 36
നരിപ്പറ്റ – 6
നൊച്ചാട് – 48
ഒളവണ്ണ – 62
ഓമശ്ശേരി – 64
ഒഞ്ചിയം – 32
പനങ്ങാട് – 16
പയ്യോളി – 64
പേരാമ്പ്ര – 55
പെരുമണ്ണ – 87
പെരുവയൽ – 45
പുറമേരി – 28
പുതുപ്പാടി – 35
രാമനാട്ടുകര – 43
തലക്കുളത്തൂർ – 58
താമരശ്ശേരി – 75
തിക്കോടി – 64
തിരുവള്ളൂർ – 57
തിരുവമ്പാടി – 24
തൂണേരി – 25
തുറയൂർ – 18
ഉള്ള്യേരി – 35
ഉണ്ണികുളം – 39
വടകര – 141
വളയം – 11
വാണിമേൽ – 6
വേളം – 86
വില്യാപ്പള്ളി – 82

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 3

കോഴിക്കോട് – 1
അത്തോളി – 1
മൂടാടി1

സ്ഥിതി വിവരം ചുരുക്കത്തിൽ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 39896

കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 298

മററു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 82