ജില്ലയില്‍ ഇന്നും 3000 കടന്ന് കോവിഡ് കേസുകള്‍, 3767 പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3767 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 26097 ആണ്. കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 263 ആണ്
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 15
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 44
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 3706
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 1409
അരിക്കുളം – 7
അത്തോളി – 56
ആയഞ്ചേരി – 26
അഴിയൂര്‍ – 16
ബാലുശ്ശേരി – 26
ചക്കിട്ടപ്പാറ – 21
ചങ്ങരോത്ത് – 11
ചാത്തമംഗലം – 19
ചെക്കിയാട് – 20
ചേളന്നൂര്‍ – 19
ചേമഞ്ചേരി – 98
ചെങ്ങോട്ട്കാവ് – 36
ചെറുവണ്ണൂര്‍ – 21
ചോറോട് – 38
എടച്ചേരി – 24
ഏറാമല – 28
ഫറോക്ക് – 17
കടലുണ്ടി – 58
കക്കോടി – 75
കാക്കൂര്‍ – 6
കാരശ്ശേരി – 24
കട്ടിപ്പാറ – 6
കാവിലുംപാറ – 9
കായക്കൊടി – 17
കായണ്ണ – 14
കീഴരിയൂര്‍ – 4
കിഴക്കോത്ത് – 17
കോടഞ്ചേരി – 66
കൊടിയത്തൂര്‍ – 27
കൊടുവള്ളി – 19
കൊയിലാണ്ടി – 140
കുടരഞ്ഞി – 28
കൂരാച്ചുണ്ട് – 14
കൂത്താളി – 9
കോട്ടൂര്‍ – 14
കുന്ദമംഗലം – 110
കുന്നുമ്മല്‍ – 2
കുരുവട്ടൂര്‍ – 58
കുറ്റ്യാടി – 19
മടവൂര്‍ – 12
മണിയൂര്‍ – 31
മരുതോങ്കര – 22
മാവൂര്‍ – 13
മേപ്പയ്യൂര്‍ – 22
മൂടാടി – 31
മുക്കം – 27
നാദാപുരം – 23
നടുവണ്ണൂര്‍ – 23
നന്മണ്ട – 14
നരിക്കുനി – 9
നരിപ്പറ്റ – 9
നൊച്ചാട് – 13
ഒളവണ്ണ – 120
ഓമശ്ശേരി – 17
ഒഞ്ചിയം – 20
പനങ്ങാട് – 14
പയ്യോളി – 34
പേരാമ്പ്ര – 33
പെരുമണ്ണ – 14
പെരുവയല്‍ – 64
പുറമേരി – 20
പുതുപ്പാടി – 41
രാമനാട്ടുകര – 11
തലക്കുളത്തൂര്‍ – 8
താമരശ്ശേരി – 23
തിക്കോടി – 42
തിരുവള്ളൂര്‍ – 20
തിരുവമ്പാടി – 11
തൂണേരി – 20
തുറയൂര്‍ – 42
ഉള്ള്യേരി – 66
ഉണ്ണികുളം – 14
വടകര – 87
വളയം – 17
വാണിമേല്‍ – 8
വേളം – 33
വില്യാപ്പള്ളി – 50