ചേനോളിയിലെ വയലാളി ഖദീജ അന്തരിച്ചു


പേരാമ്പ്ര: ചേനോളിയിലെ വയലാളി ഖദീജ അന്തരിച്ചു. അറുപത്തി ഏഴ് വയസ്സായിരുന്നു.
ഭര്‍ത്താവ്: വി കുഞ്ഞമ്മദ്

മക്കള്‍ : അഷ്‌റഫ്, ഷരീഫ, റഹീമ , സക്കീന ,നവാസ് ,സുബൈര്‍.

മരുമക്കള്‍ : മജീദ് പാറമ്മല്‍ , ഹമീദ് (മരുതേരി), അഷ്‌റഫ് (പൈതോത്ത്), നഫീസ (കിഴക്കന്‍ പേരാമ്പ്ര), നഷീദ (നൊച്ചാട്), രാരിഷ (പേരാമ്പ്ര).

സഹോദരങ്ങള്‍: കുഞ്ഞാമിന കണ്ണമ്പത്ത് കണ്ടി , ഹസ്സന്‍ കല്ലിക്കണ്ടി, പരേതരായ മൊയ്തി കല്ലിക്കണ്ടി , അബ്ദുള്ള മാടക്കണ്ടി.