ചേനോളി കരിമ്പാണ്ടി ബാലന്‍ അന്തരിച്ചു


പേരാമ്പ്ര: ചേനോളി വയലോട്ട് കരിമ്പാണ്ടി ബാലന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു.

ഭാര്യ: ശോഭന. മക്കള്‍: ബബീഷ് (കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ), ബബിത. മരുമക്കള്‍: ദിലീഷ് (വട്ടോളി), അര്‍ച്ചന ബബീഷ്. സഹോദരങ്ങള്‍: കല്യാണി, ജാനകി, രവീന്ദ്രന്‍, സുധാകരന്‍, അശോകന്‍, പരേതനായ ശങ്കരന്‍ .