ചെമ്പനോടയിലെ പുളിന്തറ പെണ്ണമ്മ അന്തരിച്ചു
പേരാമ്പ്ര: ചെമ്പനോടയിലെ പുളിന്തറ പെണ്ണമ്മ (മോണിക്ക) അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ജോണിയാണ് ഭര്‍ത്താവ്.
മക്കള്‍: ജിനേഷ് ( ഹോളി ഫാമിലി എച്ച്.എസ്.എസ് പടത്തുകടവ്), ജിന്‍സി.
മരുമക്കള്‍: റോസ്ന ഒറവുണ്ടില്‍ വിലങ്ങാട്, അനീഷ് മഠത്തില്‍ ചുണ്ടത്തും പൊയില്‍.