ചക്കിട്ടപാറ കുന്നുമ്മല്‍ മാണിക്യം അന്തരിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ കുന്നുമ്മല്‍ മാണിക്യം അന്തരിച്ചു. തൊണ്ണൂറ്റി അഞ്ച് വയസ്സായിരുന്നു. പരേതനായ കണ്ണനാണ് ഭര്‍ത്താവ്.

മക്കള്‍: ജാനകി, ലീല, കണാരന്‍, പരേതനായ കേളപ്പന്‍.
മരുമക്കള്‍: കേളപ്പന്‍ ഇല്ലത്ത്, സാവിത്രി, കൗസല്യ, പരേതനായ കണാരന്‍ നരിക്കുന്നുമ്മല്‍.