കോവിഡ് വ്യാപനം അതിരൂക്ഷം; കോഴിക്കോട് ജില്ലയില്‍ 4317 പേര്‍ക്ക്കൂടി കോവിഡ്


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 4317 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയവരില്‍ ആറുപേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേരും പോസിറ്റീവായി. 106 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4190 പേര്‍ക്ക് പോസിറ്റീവായി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1487 പേര്‍കൂടി രോഗമുക്തി നേടി.

സമ്പര്‍ക്കംവഴി പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1237
അരിക്കുളം – 48
അത്തോളി – 24
ആയഞ്ചേരി – 13
അഴിയൂര്‍ – 52
ബാലുശ്ശേരി – 43
ചക്കിട്ടപ്പാറ – 32
ചങ്ങരോത്ത് – 15
ചാത്തമംഗലം – 38
ചെക്കിയാട് – 16
ചേളന്നൂര്‍ – 107
ചേമഞ്ചേരി – 29
ചെങ്ങോട്ട്കാവ് – 15
ചെറുവണ്ണൂര്‍ – 20
ചോറോട് – 54
എടച്ചേരി – 23
ഏറാമല – 44
ഫറോക്ക് – 61
കടലുണ്‍ണ്ടി – 157
കക്കോടി – 50
കാക്കൂര്‍ – 11
കാരശ്ശേരി – 25
കട്ടിപ്പാറ – 14
കാവിലുംപാറ – 17
കായക്കൊടി – 22
കായണ്ണ – 6
കീഴരിയൂര്‍ – 14
കിഴക്കോത്ത് – 50
കോടഞ്ചേരി – 20
കൊടിയത്തൂര്‍ – 86
കൊടുവള്ളി – 42
കൊയിലാണ്ടണ്‍ി – 55
കുടരഞ്ഞി – 18
കൂരാച്ചുണ്ട് – 15
കൂത്താളി – 22
കോട്ടൂര്‍ – 16
കുന്ദമംഗലം – 95
കുന്നുമ്മല്‍ – 11
കുരുവട്ടൂര്‍ – 48
കുറ്റ്യാടി – 30
മടവൂര്‍ – 46
മണിയൂര്‍ – 30
മരുതോങ്കര – 24
മാവൂര്‍ – 38
മേപ്പയ്യൂര്‍ – 17
മൂടാടി – 31
മുക്കം – 41
നാദാപുരം – 24
നടുവണ്ണൂര്‍ – 14
നന്‍മണ്ട – 59
നരിക്കുനി – 40
നരിപ്പറ്റ – 7
നൊച്ചാട് – 18
ഒളവണ്ണ – 95
ഓമശ്ശേരി – 17
ഒഞ്ചിയം – 23
പനങ്ങാട് – 23
പയ്യോളി – 86
പേരാമ്പ്ര – 38
പെരുമണ്ണ – 70
പെരുവയല്‍ – 34
പുറമേരി – 18
പുതുപ്പാടി – 56
രാമനാട്ടുകര – 19
തലക്കുളത്തൂര്‍ – 32
താമരശ്ശേരി – 39
തിക്കോടി – 20
തിരുവള്ളൂര്‍ – 93
തിരുവമ്പാടി – 30
തൂണേരി – 36
തുറയൂര്‍ – 15
ഉള്ള്യേരി – 54
ഉണ്ണികുളം – 42
വടകര – 130
വളയം – 12
വാണിമേല്‍ – 15
വേളം – 37
വില്യാപ്പള്ളി – 66