കോഴിക്കോട് ജില്ലയില്‍ ഇന്നും 3000 കടന്ന് കോവിഡ് കേസുകള്‍, ജില്ല ആശങ്കയില്‍; 3251 പേര്‍ക്ക് രോഗബാധ
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച 3251 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേര്‍ക്കും പോസിറ്റീവ് ആയി. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 3179 പേരാണ്. 1074 പേര് കൂടി രോഗമുക്തി നേടി. 12,730 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.69 ആണ്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 895
അരിക്കുളം – 40
അത്തോളി – 17
ആയഞ്ചേരി – 24
അഴിയൂര്‍ – 6
ബാലുശ്ശേരി – 36
ചക്കിട്ടപ്പാറ – 9
ചങ്ങരോത്ത് – 21
ചാത്തമംഗലം – 24
ചെക്കിയാട് – 9
ചേളന്നൂര്‍ – 34
ചേമഞ്ചേരി – 28
ചെങ്ങോട്ട്കാവ് – 33
ചെറുവണ്ണൂര്‍ – 19
ചോറോട് – 32
എടച്ചേരി – 14
ഏറാമല – 33
ഫറോക്ക് – 125
കടലുണ്‍ണ്ടി – 69
കക്കോടി – 53
കാക്കൂര്‍ – 20
കാരശ്ശേരി – 37
കട്ടിപ്പാറ – 8
കാവിലുംപാറ – 8
കായക്കൊടി – 21
കായണ്ണ – 4
കീഴരിയൂര്‍ – 4
കിഴക്കോത്ത് – 18
കോടഞ്ചേരി – 31
കൊടിയത്തൂര്‍ – 30
കൊടുവള്ളി – 69
കൊയിലാണ്ടണ്‍ി – 30
കുടരഞ്ഞി – 5
കൂരാച്ചുണ്ട് – 19
കൂത്താളി – 14
കോട്ടൂര്‍ – 47
കുന്ദമംഗലം – 67
കുന്നുമ്മല്‍ – 4
കുരുവട്ടൂര്‍ – 23
കുറ്റ്യാടി – 36
മടവൂര്‍ – 9
മണിയൂര്‍ – 33
മരുതോങ്കര – 20
മാവൂര്‍ – 48
മേപ്പയ്യൂര്‍ – 13
മൂടാടി – 16
മുക്കം – 28
നാദാപുരം – 7
നടുവണ്ണൂര്‍ – 11
നന്മണ്ട – 13
നരിക്കുനി – 13
നരിപ്പറ്റ – 24
നൊച്ചാട് – 24
ഒളവണ്ണ – 22
ഓമശ്ശേരി – 7
ഒഞ്ചിയം – 9
പനങ്ങാട് – 4
പയ്യോളി – 24
പേരാമ്പ്ര – 48
പെരുമണ്ണ – 19
പെരുവയല്‍ – 60
പുറമേരി – 7
പുതുപ്പാടി – 59
രാമനാട്ടുകര – 31
തലക്കുളത്തൂര്‍ – 58
താമരശ്ശേരി – 48
തിക്കോടി – 16
തിരുവള്ളൂര്‍ – 61
തിരുവമ്പാടി – 21
തൂണേരി – 5
തുറയൂര്‍ – 4
ഉള്ള്യേരി – 25
ഉണ്ണികുളം – 34
വടകര – 134
വളയം – 5
വാണിമേല്‍ – 4
വേളം – 92
വില്യാപ്പള്ളി – 104