കോഴിക്കോട് ജില്ലയില്‍ 27 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കോവിഡ്


 


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 27 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 ഡ്രൈവര്‍, 10 കണ്ടക്ടര്‍, 3- ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നാളെ മുതല്‍ കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്കുള്ള എല്ലാ കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ റദ്ദാക്കിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.