കോഴിക്കോട് ജില്ലയില്‍ 2341 പേര്‍ക്ക് കൊവിഡ്, ആശങ്കയൊഴിയാതെ ജില്ല


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേരും പോസിറ്റീവ് ആയി. 47 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 2280 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.66ശതമാനം ആണ്.
715 പേര്‍ രോഗമുക്തരായി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 760
അരിക്കുളം – 6
അത്തോളി – 11
അഴിയൂര്‍ – 27
ബാലുശ്ശേരി – 28
ചക്കിട്ടപ്പാറ – 15
ചങ്ങരോത്ത് – 40
ചാത്തമംഗലം – 37
ചെക്ക്യാട് – 7
ചേളന്നൂര്‍ – 16
ചേമഞ്ചേരി – 52
ചെങ്ങോട്ട്കാവ് – 15
ചെറുവണ്ണൂര്‍ – 11
ചോറോട് – 16
എടച്ചേരി – 24
ഏറാമല – 48
ഫറോക്ക് – 14
കടലുണ്‍ണ്ടി – 9
കക്കോടി – 18
കാരശ്ശേരി – 7
കാക്കൂര്‍ – 33
കാവിലുംപാറ – 15
കായക്കൊടി – 15
കായണ്ണ – 10
കീഴരിയൂര്‍ – 11
കിഴക്കോത്ത് – 12
കോടഞ്ചേരി – 18
കൊടിയത്തൂര്‍ – 9
കൊടുവള്ളി – 34
കൊയിലാണ്ടി – 37
കൂടരഞ്ഞി – 15
കൂരാച്ചുണ്ട് – 25
കൂത്താളി – 6
കോട്ടൂര്‍ – 5
കുന്ദമംഗലം – 76
കുന്നുമ്മല്‍ – 11
കുരുവട്ടൂര്‍ – 7
കുറ്റ്യാടി – 18
മടവൂര്‍ – 11
മണിയൂര്‍ – 13
മരുതോങ്കര – 22
മാവൂര്‍ – 6
മേപ്പയ്യൂര്‍ – 25
മൂടാടി – 53
മുക്കം – 39
നാദാപുരം – 19
നടുവണ്ണൂര്‍ – 34
നന്‍മണ്ട – 6
നരിക്കുനി – 21
നരിപ്പറ്റ – 8
നൊച്ചാട് – 19
ഒളവണ്ണ – 22
ഓമശ്ശേരി – 9
ഒഞ്ചിയം – 13
പയ്യോളി – 21
പേരാമ്പ്ര – 19
പെരുവയല്‍ – 14
പുറമേരി – 17
പുതുപ്പാടി – 31
രാമനാട്ടുകര – 61
തലക്കുളത്തൂര്‍ – 15
താമരശ്ശേരി – 26
തിക്കോടി – 19
തിരുവള്ളൂര്‍ – 7
തിരുവമ്പാടി – 14
തൂണേരി – 27
ഉള്ളിയേരി – 31
ഉണ്ണികുളം – 9
വടകര – 50
വേളം – 47
വില്യാപ്പള്ളി – 10

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 16316
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 220