കൊഴുക്കല്ലൂരില്‍ ഇല്ലത്തു മീത്തല്‍ പാച്ചര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കൊഴുക്കല്ലൂരിലെ മുതിര്‍ന്ന കര്‍ഷകത്തൊഴിലാളിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ഇല്ലത്തു മീത്തല്‍ പാച്ചര്‍ അന്തരിച്ചു.എണ്‍പത്തി രണ്ട് വയസ്സാണ്.
ഭാര്യ: അമ്മാളു. മക്കള്‍: കാര്‍ത്യായനി, ഗീത, രതി, രാജന്‍.
മരുമക്കള്‍: കുമാരന്‍ (പേരാമ്പ്ര), രാജന്‍ (മേപ്പയൂര്‍), സജീവന്‍ (കാവുന്തറ), രജില പറമ്പത്ത്.